Surprise Me!

Honey bees may now help in Covid detection! | Oneindia Malayalam

2021-05-08 1,193 Dailymotion

Honey bees may now help in Covid detection!<br />കോവിഡ് മഹാമാരിയ്‌ക്കെതിരായ മാനവരാശിയുടെ പോരാട്ടത്തില്‍ തേനീച്ചകളെക്കൂടി പങ്കാളിയാക്കാന്‍ കഴിഞ്ഞേക്കുമെന്ന് സൂചിപ്പിച്ച് പഠനങ്ങള്‍. തേനീച്ചയുടെ ഘ്രാണശക്തി ഉപയോഗിച്ച് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്ന് കൗതുകകരമായ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു<br /><br /><br />

Buy Now on CodeCanyon